Monday, October 8, 2012

ഒരു വെളിപ്പെടുത്തല്‍



കലാലയ ജീവിതത്തിന്റെ അവസാനത്തെ ദിവസങ്ങള്‍ എന്നപെട്ടു തുടങ്ങുന്ന അവസരതിലനെ ഞാന്‍ ഈ എഴുതുന്നതെ. varnashabhalam aayirunnu ഇതുവരെ ഉള്ള ജീവിതം. ആവശ്യം ഉള്ളതം ഇല്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ അറിയാം. അതില്‍ അല്ഭുതപെടണ്ടാതില്ലല്ലോ. ഇങ്ങനെ ആവശ്യമില്ലാത്ത കുറെ കാര്യങ്ങള്‍ നമ്മളെ പടിപിച്ച ഈ വിദ്യാഭാസ സംപ്രിതയതൂടും കുട്ടപെടെണ്ടാതില്ല. പത്തായത്തില്‍ നെല്ലുന്ടെങ്കിലും അതെ പലരും അറിയുന്നില്ല. ആ അറിവ് ഉണ്ടാകാനുള്ള സമയം അതിക്രമിചോന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

ആട്ടെ ഞാന്‍ ഇന്ന് പറയന്വന്നത്തെ ഇത്തരം ജല്പനങ്ങള്‍ അല്ല.

കഴിഞ്ഞ ആഴ്ച ഒരു വിചിത്രമായ ഒരു സംഭവം ഉണ്ടായി. കോളേജില്‍ നമുക്കെ അടുപ്പമുള്ള ഒരു കൂടുകാരി എന്നെ വിളിച്ചു. കക്ഷി വളരെ വിചിത്രമായി സംസാരിച്ചു. ബുദ്ധി ജീവി ആണെന്ന് പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ലെങ്കിലും, അങ്ങനെ ആളുകളെ കൊണ്ടേ പരയിപ്പിക്കാനുള്ള അവസരം ആര്‍കും കൊടുതിട്ടില്ലെങ്കിലും, എന്തുകൊണ്ടോ കളിയാക്കാന്‍ ആളുകള്‍ ചിലപ്പോളീ പേര് ഉപയോഗിക്കരുന്ന്ദ്. കക്ഷിയും നമ്മലോടെ അങ്ങനെതന്നെ സംസാരിച്ചു. (ആലരനെന്നു വെളിപെടുതുന്നതരിക്കില്ല)

അവള്‍ പറഞ്ഞതെടികച്ചും സത്യമായ ഒരു കാര്യമാണെന്നും അല്ലെന്നും വായനക്കാരന് തോന്നിയേക്കാം. സംഭാഷണത്തിന്റെ പ്രസക്തമായ ചില വരികള്‍ ...

നിനക്കെ 20 വയസ്സ് ആയില്ലേ? കൊച്ചിലെ ആണെങ്കില്‍ നമ്മള്‍ ഒരു കുട്ടിയെ വില ഇരുത്തുക പഠിക്കാന്‍ ഉള്ള കഴിവ് കൊണ്ടാരിക്കും. ഫോര്‍ example, കണക്കില്‍ ബഹു മിടുക്കനായ ഒരു കുട്ടിയെ സാരിന്മാര്‍ സ്ചൂളില്വേച്ചേ പ്രോത്സാഹിപ്പിക്കും. അതെ സമയം, ഒരു പാവം " സച്ചിന്‍ റെണ്ടുല്‍കര്കെ" പടിക്കന്സമയം കിട്ടാത്തതിനാല്‍ മണ്ടനായി മുദ്ര കുതപെടുന്നു. ചിലടതെങ്കിലും ഇത് നടക്കുന്നു എന്നുല്ലാതെ സത്യമനെ.

പക്ഷെ മീശ മുളച്ച നമ്മളില്‍ നിന്നും ആളുകള്‍ പ്രതീക്ഷിക്കുന്നതെ ഒരു "computerneyo" ബുദ്ധി രാക്ഷസനെയോ അല്ല, മരിച്ചേ മാന്യനായ, സ്വഭാഗുനം ഉള്ള ഒരു നല്ല ചെരുപ്പകരനെയാണ്. അതുകൊണ്ടെ മര്യടക്കൊക്കെ നടന്നാല്‍ ആളുകള്‍ നല്ലത് പറയും. ബുദ്ധി കൊണ്ടേ പ്രത്യേകിച്ചേ പ്രയോഗാനം ഒന്നും ഇല്ല. ബുധിന്മാനെ " bloody മല്ലുസ്" വട്ടന്‍ എന്ന് വിളിക്കും.

ഇനി ഈ കക്ഷിഉടെ മറ്റൊരു അഭിപ്രായം ഇതാണ്. പെണ്ണ് കെട്ടാന്‍ നേരം പെണ്ണിന്റെ കുടുംബകരെ ഇമ്പ്രെസ്സ് ചെയ്യാന്‍ വേണ്ടി കാശും ആഡംബര കാറും, തെന്മോഴിയം ആണ് വേണ്ടതത്രെ. ഈ VARAN ഒരു നിര്‍ഗുണന്‍ ആണെങ്കിലും അവര്‍ നോക്കില്ല അത്രേ. APPOL എനിക്കൊരു സംശയം. സുഗുണനും ബുധിജീവിയുമായ പാവപ്പെട്ട ഒരുതന്നെ കക്ഷി വിവാഹം ചെയ്യുമോ എന്ന്?

ഉത്തരം തരാന്‍ ഇവള്ക്കെ അധികം സമയം എടുത്തില്ല. " കൈയ്യില്‍ ടുട്ടില്ലെങ്കില്‍ ഞാന്‍ ഒരുത്തന്റെ കൂടയൂം പോവില്ല."

ഇവളുടെ തലയില്‍ ലൈറ്റ് കതനെ ഭഗവാനെ....

ആളുകളുടെ ചിന്ടകള്‍ പലപ്പോഴും വിചിട്രമനെ....


ariyippe :
kadhayil paranjirikkunna kakshium lekhakanum thannil vayanakkaram oohichekkavunna reethiyil ulla yaathoru bandhavum illla



Monday, September 17, 2012

വീണ്ടും ഒരു യക്ഷി കഥ



വീണ്ടും ഒരു യക്ഷി കഥ

അങ്ങനെ രോഗിയെ സന്ദര്ഷിച്ചേ തിരികെ വരുമ്പോള്‍ ഒരു തോന്നല്‍...എതായാലും ഇവിടെ വരെ വന്നതല്ലേ...പരുമല വരെ ഒന്ന് പോയാലോ...ഒരു bandhu ഇപ്പോള്‍ avide aaspatriyil ജോലി നോക്കുന്നു, ഹൃദയ ശാസ്ട്രക്രിയയില്‍ പ്രകല്ഭാന്‍ ആകണനെ പഹയന്റെ മോഹം. ഭിഷഗ്യര ദീക്ഷയെടുത്ത അദ്ധേഹത്തെ കണ്ടിട്ടും കാലം കുറെ ആയി. അങ്ങനെ നേരെ പരുമാലയിലേക്ക്. പോകുന്ന വഴി പനയന്നര്കവിലും കേരം. അങ്ങനെ വണ്ടി നേരെ ചെങ്ങന്നൂര്‍ പാണ്ടനാട്‌ വഴി പനയ്യന്നര്കവിലേക്ക്. ഐതിഹ്യമാലയില്‍ വായിച്ചാ ഒരു ഭേകരത ഒന്നും അമ്പലത്തിനെ തീരെ ഇല്ല. വളരെ ശാന്തമായ അന്തരീക്ഷം. നമ്മടെ കടമാട്ടതച്ചന്‍ പണ്ടേ നീലിയെ കുടി ഇരുതിയാതെ ഇവിടെ ആണെന്നാണ് പുസ്തകത്തില്‍ പറയുന്നതെ. 1400 ആം ആണ്ടിലയിരിക്കണം സംഭവം. പണ്ടേ വടക്കും തെക്ക് തിരുവനതപുരതെഉമ് ബന്ധിപിച്ചിരുന്ന ആകെ ഉള്ള വഴി പനയന്നര്കവില്‍ കൂടി ആയിരുന്നു. ഇവിടം അന്നേ കൊടും കാടായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ പിന്നെ ഈ വഴിയില്‍ ഉടെ ഉള്ള യാത്ര ദുഷ്കരം. പലരയൂം നീലി പെടിപിച്ചിരുന്നു, പ്രത്യേകിച്ച് വെള്ളിയഴ്ച്ചും കരുതവാവിനും.

ചിലരോടെ ഒക്കെ നീലി ച്ചുന്നമ്പേ ചോദിച്ചു. സ്ത്രി ലംബടന്മാരായ നമ്പൂതിരിമാര്‍ അവളുടെ ആകാരത്തിലും സൌന്ദര്യത്തിലും വഴുതി ചുണ്ണാമ്പ് മാത്രമല്ല വെറ്റിലയും പാക്കും എല്ലാം അങ്ങേ കൊടുക്കും. പിന്നെ യക്ഷി ചുണ്ണാമ്പും ചവച്ചു കൊണ്ടേ ഒരു നില്പാ. അപ്പോള്‍ നമ്മുടെ നമ്ബൂരിശന്‍ യക്ഷിയോടെ ചോദിക്കും, "പെരെന്ട?കുട്ടിഉടെ വീടെ അവിട? മുന്‍പേ ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ". നമ്മടെ യക്ഷി കുനുങ്ങികൊണ്ട് പറയും, "പേര് നീലി. വീട് കുറച്ചേ ദൂരെയ...തെക്കന്‍ ദേശത്ത് നിന്നെ വന്നതാ...ഉറങ്ങാന്‍ ഒരിടവും കിട്ടി ഇല്ല". നമ്ബൂരിശന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. "കുട്ടി തനിയെ നടക്കേണ്ട... നൂമും കൂടെ വരം" എന്ന് നമ്ബൂരിശന്‍. അങ്ങനെ നടന്നു നടന്നു കാടിന്റെ നടുവില്‍ അവിടെയോ എത്തുമ്പോള്‍ നമ്ബൂരിഷനെ ഒരു പൂതി. പൂതിയെന്തനെന്നു പരയെന്ദതില്ലല്ലൊ? നീലിയും മരുതൊന്നും പരഞ്ഞില്ല...ഏന്നൽ ഇയലെ ഇങ്ങനെ വിട്ടാ പട്ടില്ലല്ലൊ, ഒരു പാഠം പഠിപ്പികനം അന്നു നീലി ഉരപ്പിചു പിന്നെ അവള്‍ രുദ്ര രൂപിണി ആകുന്നു...കണ്ണ് ചുവപ്പിച്ചും തെറ്റ കട്ടിയം അവള്‍ നില്കും...പൊട്ടി ചിരിക്കും...ആളൊഴിഞ്ഞ കാറില്‍ അവളുടെ കൊലച്ചിരി മാറ്റൊലി കൊല്ലും...കാടാകെ നടുങ്ങും...കുറുക്കന്‍ ഊളി ഇടും..ഒരു സാമാന്യ ധൈര്യം ഉള്ള എല്ലാ അവന്മാരും ബോധം ഇല്ലാതെ അങ്ങേ കിടക്കും. ഭാഗ്യം ഉണ്ടെങ്കില്‍ അവള്‍ വെറുതെ വിടും. വെറുതെ വിട്ടവന്മാര്‍ മിക്കവാറും നല്ല ജീവിതം മാത്രമേ പിന്നീടു നായിക്കു. ഇനി ഇവന്‍ നമ്മവത്തവന്‍ ആണെന്ന് തോന്നിയാല്‍ യക്ഷി പല്ലും നഖവും മാത്രമേ ബാകി വെക്കൂ.

പക്ഷെ ഇതിഹാസത്തില്‍ ഒരിടത്തും നീലി നല്ല മനുഷ്യരെ പേടിപ്പിച്ചതയോ ആക്രമിച്ചതായോ പറയുന്നില്ല(ഈ നീലിയുറ്റെ ഉല്പതിയെ പറ്റ മട്ടൊരിക്കൽ പറയാം). കച്ചവടം ചെയ്തു എക പത്നി വൃത്തത്തില്‍ കഴിഞ്ഞ ഒരു സാധുവിനെ പോലും അവള്‍ പെടിപിച്ചിട്ടില്ല. എന്നിരുന്നാലും ആരൊക്കെയോ വഴി നേലിഉദെ കാര്യം കദമട്ടതു കത്തനാര്‍ അറിയുന്നു. കത്തനാര്‍ വിട്ടു കൊടുക്കുമോ? പുള്ളിക്കനെങ്കില്‍ ഈ യക്ഷിയ്യെ പിടിക്കുനതിലും കുപ്പിയില്‍ ആകുന്നതിലും ഒക്കെ വല്യ ഇന്റെരെസ്ട. അങ്ങനെ നമ്മടെ കത്തനാര്‍ എരനകുലതിനടുത്തുള്ള കടമാട്ടഹൂനെ ഒരു രാത്രി പനയന്നാര്‍ കാവില്‍ എത്തി. കൈയില്‍ ഒരു പൊതി ചുണ്ണാമ്പും പിന്നെ ഒരു ചെറിയ 1 ഇഞ്ചിന്റെ ആണിയും കരുതി.

രോഗി ഇചിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് തന്നെ. അതാ ഒരു സുന്ദരി കുട്ടി കത്തനാരുടെ മുന്‍പില്‍ നില്കുന്നു. കത്തനാര്‍ കുട്ടിയോടെ, " കുഞ്ഞാടെ, എന്താണ് നിനക്ക് വേണ്ടാതെ? ". ഒരു ചെറിയ ആകിഉല്ല ചിരിഒടെ കുട്ടി മന്ദം മന്ദം കതനര്ക്കരികിഒല്ട്ടെ വന്നു. " ച്ചുംമാമ്പേ റെരമോ അച്ഛാ? "."ഉണ്ടെല്ലോ മോളെന്നു", അച്ഛനും. അങ്ങനെ എന്തോ ച്ചുന്നമ്മയക്ക്‌ മരുന്ന് ചേര്‍ത്ത ച്ചുന്നമ്പേ കൊടുത്ത പാവം യക്ഷി മയങ്ങി പോയി. അച്ഛന്‍ അവള്‍ടെ തലേല്‍ ആണി തറച്ചു. അങ്ങനെ അവളുടെ ദുഷ്ട ശക്തിയെ നമ്മടെ അച്ഛന്‍ ആവാഹിച്ചു. പിന്നെ അവളിലെ പെണ്‍കുട്ടിയുമായി അച്ഛന്‍ യാത്ര തുടര്ന്നു. അങ്ങനെ പരുമല ആയപ്പോള്‍ ഒരു പഴയ ബന്ധു അവിടെ ഉള്ളതായി അച്ഛന്‍ ഓര്‍ത്തു. എങ്കില്‍ പിന്നെ അന്ന ചേടത്തിയെ കണ്ടിട്ട് ആവാം യാത്ര എന്ന് കത്തനാര്‍. തന്നയൂം അല്ല, ഈ പാവം നീലി പെണ്ണിനെ അന്ന ചെടതിക്കെ കൊടുത്തേക്കാം. ഒരു കൈ സഹായം ആവുമെല്ലോ. മക്കളില്ലാത്ത അന്ന ചെടതിക്കെ ഇവന്‍ ഒരു നല്ല പുത്രി ആരിക്കും.

കേരിചെന്നപ്പോള്‍ അന്ന ചേടത്തി ഒന്ന് സംശയിച്ചു. നമ്മടെ കൊച്ചന്‍ വഴി പിഴച്ചു പോയോന്നെ. പിന്നെ അച്ഛന്‍ ഒരു വിധം പറഞ്ഞു മനസിലാക്കി, കുട്ടിയെ വഴിയില്‍ നിന്ന് കിട്ടിയതനെന്നും ഇവള്കെ ആരും ഇല്ല എന്ന്മ മറ്റും. അഎതായാലും അന്ന ചെടതിക്കെ ഒരു കൂടു കിട്ടിയതില്‍ സന്തോഷം ആയി. അവളുടെ പേരും അന്ന ചെടതിക്കെ നന്നേ അങ്ങേ ബോധിച്ചു. നല്ല പുഴമീന്‍ കരി ഉള്‍പടെ ഒരു ഗംഭീരന്‍ ഊണ് തരപെടുത്തി. ഊണ് കഴിഞ്ഞേ പാവം അച്ഛന്‍ ഉറങ്ങി പോയി. ഇന്നലെ രാത്രി ഒരു പോല കണ്ണടച്ചിട്ടില്ല. സുന്ദരി ആയ ഒരു കുട്ടി കൂടെ ഉള്ളപോള്‍ ആര്കാന് കണ്ണടയ്ക്കാന്‍ തോന്നുക. അതിപ്പോള്‍ സന്യാസ ദീക്ഷ സ്വേകരിചവരുദെഉമ് കാര്യം വ്യത്യസ്തമല്ല. അതിനെ ഉദാഹരണങ്ങള്‍ വിശ്വമിരന്‍ മുതല്‍ സന്തോഷ്‌ മാധവന്‍ വരെ ഇല്ലേ?

അങ്ങനെ അച്ഛന്‍ ഉറങ്ങിയ സമയത്തെ നീലിയം അന്ന ചെടതിയം സംസാരിക്കാന്‍ തുടങ്ങി. പെന്നുങ്ങല സംസാരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പാടെ ആണേ ഇന്നത്തെ അറിയാമെല്ലോ. അവര്‍ ഇങ്ങനെ ഓരോരോ കൊതിയം നുണയും ഒക്കെ പറഞ്ഞു സമയം കൊന്നു. അങ്ങനെ അവര്‍ തമ്മില്‍ സ്നേഹത്തില്‍ ആയപ്പോള്‍ അന്ന ചെടതിക്കെ നീലിയെ സുന്ദരി ആകണമെന്ന് ഒരു പൂതി. അവളുടെ ജട പിടിച്ചു കിടക്കുന്ന മുടി ചീവി വൃത്തിയാക്കാന്‍ ചേടത്തി തീരുമാനിച്ചു. അങ്ങനെ ചീവുംപോള്‍ ചീപില്‍ എന്തോ തടഞ്ഞു. ചേടത്തി നോക്കുമ്പോള്‍ മുള്ള് പോലെ എന്തോ ഒന്നേ തലയില്‍ ടാരചിരിക്കുന്നു. ചേടത്തി ചോദിച്ചു, " മോളെ തലയില്‍ എന്താ മുള്ള് കൊണ്ടോ? ". നീലി പറഞ്ഞു ഇന്നലെ വിറക് വെട്ടാന്‍ പോയപ്പോള്‍ ഒരു ചുള്ളി തലയില്‍ കൊണ്ടതാണെന്ന്. എങ്കില്‍ നമക്കെ ഊരിയെടുക്കാമെന്ന് ചേടത്തി. ആറെയെന്നു നീലിയം. ഒരു ബാലപ്രയോഗതിനോടുവില്‍ ചേടത്തി തലയില്‍ തറച്ച എന്തോ ഒരു സാധനം ഊറി എടുത്തു. പെട്ടന്നത പെണ്ണ് ഇറങ്ങി ഓടി. ചേടത്തി ആകട്ടെ 1 ഇഞ്ചിന്റെ ആണിയം പിടിച്ചു കൊണ്ടേ അന്തം വിട്ടു ഇരിക്കുന്നു. പെണ്ണിനെ കാണാതെ ആയപ്പോള്‍ ചേടത്തി അച്ഛനെ വിളിച്ചേ ഉണര്‍ത്തി. " എടാ കൂവേ, നീ കൊണ്ടുവന്ന ആ കൊച്ചെ ഇറങ്ങി ഓടി. അവളെ വല്ലോ കൊഴപ്പകരിയം ആണോ? ". ചെടതിഉടെ കൈയില്‍ ആണി ഇരിക്കുന്ന കണ്ട അച്ഛന്റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ ആഞ്ഞടിച്ചു. " ചേടത്തി ഇതേ എന്നാ പരുആടിയ കാണിച്ചേ. ആകെ ഒരു ആനിയെ വാങ്ങിചോല്ലരുന്നു...ആ പെണ്ണിന്റെ ഒരു പിരി ലൂസ...ഞാന്‍ കഷ്ടപ്പെട്ട് പിടിച്ചോണ്ട് വന്നപ്പ്പോള്‍ ചേടത്തി അവളെ പിന്നേം ഊറി വിട്റെക്കുന്നു".

പിന്നെ കത്തനാര്‍ ഒരു നിമിഷം പോലും കളഞ്ഞില്ല. എവിടെ നിന്നോ ഒരു ആണിയം തപ്പി എടുത്തേ പെണ്ണ് പോയ വഴിയെ ഓടി. പരുമലയില്‍ നിന്ന് പനയന്നാര്‍കാവ് വഴി ഒക്കെ. അങ്ങനെ ഓടി ഓടി അച്ഛന്‍ വെട്ടികള്‍ കടവിലെത്തി. അവിടെ കുളിചോണ്ടിരുന്ന പെണ്ണുങ്ങള്‍ പറഞ്ഞു ഒരു വട്ടു കേസ് പെന്നു ആകെ ഉണ്ടാരുന്ന വഞ്ചിയില്‍ കേറി ആക്കരെക്ക് പോകുന്നെ അവര്‍ കണ്ടെന്നു. നമ്മടെ അച്ഛന്‍ പെട്ടന്നെ ഒരു ബുദ്ധി ഉദിച്ചു. അവിടെ ഉണ്ടാരുന്ന ഒരു വാഴ വെട്ടി അതിന്റെ പിണ്ടിയില്‍ പിടിച്ചേ അച്ഛന്‍ ഒരു ചട്ടം, നമ്മടെ മണിമല ആട്ടിലോട്ടെ. നീന്തി നീന്തി അക്കരെ എത്തിയപ്പോള്‍ അതാ അച്ഛന്റെ പിറകെ ഒരു പട, "നിക്കട കള്ളാ കത്തനാരെ കൊല മോഷണക്കര" എന്നും പറഞ്ഞെ. അങ്ങനെ നീലിഉദെ പിരകെ അചൻ, അചന്റെ പിരകെ കൗലൗദെ മുതലലി. അങ്ങനെ നാടുകാർ ഒദിചെ അചൻ ഒദുക്കം പനയന്നർകവിൽ അതുന്നു. നൂകുമ്പൊൽ അത നീലി അവിദെ കുലചിരിഉമായി നിൽ കുന്നു. ഒരു സഹസികമായ പൊരട്ടതിനൊദുവിൽ നാറ്റുകാരും അചനും ചെർനു യക്ഷിയെ പിടിച്ചു. പന്റീ ഈ കലപരുആദിയിൽ ഈ നട്ടുകർ മുൻപന്തിയിൽ അനെന്നു തൊന്നുന്നു. ആളുകള്‍ എല്ലാം കൂടി.അച്ഛന്‍ ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന ഒരു അവസര്രവും കളയാറില്ല. അതി സാഹസികമായി അച്ഛന്‍ നീലിയുടെ തലയില്‍ ആണി തറക്കുന്നു. നീലി തന്‍ ഈ അമ്പലത്തില്‍ കുടി ഇരുന്നോളം എന്നും പനയന്നര്‍കാവിലെ ആളുകളെ രക്ഷിചോലം എന്നും അച്ഛനെ ഗുരെന്ടീ കൊടുക്കുന്നു. അങ്ങനെ പാവം നീലി പല്ല് കൊഴിഞ്ഞ സിംഹമായി മാറി. ഇപ്പൊൽ പാവം നീലി, കൊദുംകലിയയി ഇവിദെ ആന്ദിൽ ഒരിക്കൽ മാറ്റ്രം വെട്ടവും കന്ദെ ഇരിക്കുന്നു.

അഎതായാലും നീലിയെ പിടിച്ചതെ നമ്പൂതിരിമാര്കെ ഒരു ആശ്വാസമായി. ഇനി രാത്രി കാലങ്ങളില്‍ പഴയ കലാപരുആടികള്‍ നടതമെല്ലോ. ആരും പേടിപ്പിക്കാന്‍ വരില്ലല്ലോ. അങ്ങനെ പിന്നീടു ഈ കലാപരിപാടികള്‍ തുടര്‍ന്ന നമ്പൂതിരിമാര്‍ പലരും ക്ഷയിച്ചു പോയതായി ചരിത്രം പറയുന്നു( അന്നേ 4 അക്ഷരമുള്ള ആ രോഗം ഉണ്ടായിരുന്നോന്നെ സംശയിക്കേണ്ടി ഇരിക്കുന്നു). എന്നാല്‍ കതനരകട്ടെ വല്യ മാന്ത്രികന്‍ എന്നാ പേരില്‍ പുസ്ടക താളുകളില്‍ അങ്ങനെ ഞെളിഞ്ഞിരിക്കുന്നു. പാവം നീലിയെ മാത്രം എല്ലാരും കുപ്രസിധയാക്കി.... അവള്‍ ആര്‍കും ഒരു ദ്രോഹവും ചെയ്തിരുന്നില്ല, അസന്മാര്‍ഗിക പ്രവര്‍ത്തനത്തില്‍ അഎര്പെട്ട ചിലരെ വക വരുത്തി എന്നതൊഴിച്ചാല്‍.

നീലിയെ തലചു എങ്കിലും പിന്നെദെ സഹസ്രങ്ങലൊലം അവലുദെ പെരിൽ ഈ സ്റ്റലം പ്രഷസ്തി ആർഗിചു. ഇപ്പൊലും പലർക്കും സന്ധ്യ കഴിഞ്ഞൽ ഈ വഴി പൊകൻ പെദിയനു. മുട്ടു വിരക്കും. നമ്മദെ ബുധിഉല്ല നംബൂരിഷന്മർ ഈ അവസരം മുതൽ എദുതു. അവർഇതെ ഒരു രാറ്റ്രി റ്റാവലം ആകി മാട്ടി. കാലീക്കെ പാവം ജനങ്ങൽ നൽകിയ കുരുതി വഴിപദിന്റെ ബക്കി ആയ കൊഴിയെയും പൊരിചു തിന്നെ അവർ അവിദെ സ്വയ്ര വിഹരം നദതി

ഇന്നും കേരളത്തില്‍ ഈ ചരിത്രം ആവര്തിക്കപെടുന്നു. പണ്ട് നമ്ബൂരിശന്‍ എങ്കില്‍ ഇന്നേ നയതന്ട്രക്ന്ജന്‍ മാരും രശ്രിയ നേതാകളും സ്ത്രീകളെ വഴി പിഴപ്പിക്കുന്നു. കട്ടനരെ പോലെ ഉള്ള ചിലര്‍ ജലവിദ്യകളാല്‍ അവരെ കോടതിയില്‍ നിന്ന് രക്ഷിക്കുന്നു. അന്ന് കടമറ്റത്ത്‌ കത്തനാര്‍ എന്നാ മാന്ത്രികന്‍ പാവം നമ്മടെ നീലിയെ വെറുതെ വിട്ടിരുന്നെങ്കില്‍ അവള്‍ ഈ സ്ത്രീ ലംബടന്മാരെ ഒരു പാഠം പടിപിചെനെ. നീലി നീ തിരികെ വരണം...ഈ നാടിന്‍റെ ശാപ മോക്ഷത്തിനായി...

സ്നേഹപൂര്‍വ്വം,

സ്രീകേഷ്