കലാലയ ജീവിതത്തിന്റെ അവസാനത്തെ ദിവസങ്ങള്‍ എന്നപെട്ടു തുടങ്ങുന്ന അവസരതിലനെ ഞാന്‍ ഈ എഴുതുന്നതെ. varnashabhalam aayirunnu ഇതുവരെ ഉള്ള ജീവിതം. ആവശ്യം ഉള്ളതം ഇല്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ അറിയാം. അതില്‍ അല്ഭുതപെടണ്ടാതില്ലല്ലോ. ഇങ്ങനെ ആവശ്യമില്ലാത്ത കുറെ കാര്യങ്ങള്‍ നമ്മളെ പടിപിച്ച ഈ വിദ്യാഭാസ സംപ്രിതയതൂടും കുട്ടപെടെണ്ടാതില്ല. പത്തായത്തില്‍ നെല്ലുന്ടെങ്കിലും അതെ പലരും അറിയുന്നില്ല. ആ അറിവ് ഉണ്ടാകാനുള്ള സമയം അതിക്രമിചോന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
ആട്ടെ ഞാന്‍ ഇന്ന് പറയന്വന്നത്തെ ഇത്തരം ജല്പനങ്ങള്‍ അല്ല.
കഴിഞ്ഞ ആഴ്ച ഒരു വിചിത്രമായ ഒരു സംഭവം ഉണ്ടായി. കോളേജില്‍ നമുക്കെ അടുപ്പമുള്ള ഒരു കൂടുകാരി എന്നെ വിളിച്ചു. കക്ഷി വളരെ വിചിത്രമായി സംസാരിച്ചു. ബുദ്ധി ജീവി ആണെന്ന് പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ലെങ്കിലും, അങ്ങനെ ആളുകളെ കൊണ്ടേ പരയിപ്പിക്കാനുള്ള അവസരം ആര്‍കും കൊടുതിട്ടില്ലെങ്കിലും, എന്തുകൊണ്ടോ കളിയാക്കാന്‍ ആളുകള്‍ ചിലപ്പോളീ പേര് ഉപയോഗിക്കരുന്ന്ദ്. കക്ഷിയും നമ്മലോടെ അങ്ങനെതന്നെ സംസാരിച്ചു. (ആലരനെന്നു വെളിപെടുതുന്നതരിക്കില്ല)
അവള്‍ പറഞ്ഞതെടികച്ചും സത്യമായ ഒരു കാര്യമാണെന്നും അല്ലെന്നും വായനക്കാരന് തോന്നിയേക്കാം. സംഭാഷണത്തിന്റെ പ്രസക്തമായ ചില വരികള്‍ ...
നിനക്കെ 20 വയസ്സ് ആയില്ലേ? കൊച്ചിലെ ആണെങ്കില്‍ നമ്മള്‍ ഒരു കുട്ടിയെ വില ഇരുത്തുക പഠിക്കാന്‍ ഉള്ള കഴിവ് കൊണ്ടാരിക്കും. ഫോര്‍ example, കണക്കില്‍ ബഹു മിടുക്കനായ ഒരു കുട്ടിയെ സാരിന്മാര്‍ സ്ചൂളില്വേച്ചേ പ്രോത്സാഹിപ്പിക്കും. അതെ സമയം, ഒരു പാവം " സച്ചിന്‍ റെണ്ടുല്‍കര്കെ" പടിക്കന്സമയം കിട്ടാത്തതിനാല്‍ മണ്ടനായി മുദ്ര കുതപെടുന്നു. ചിലടതെങ്കിലും ഇത് നടക്കുന്നു എന്നുല്ലാതെ സത്യമനെ.
പക്ഷെ മീശ മുളച്ച നമ്മളില്‍ നിന്നും ആളുകള്‍ പ്രതീക്ഷിക്കുന്നതെ ഒരു "computerneyo" ബുദ്ധി രാക്ഷസനെയോ അല്ല, മരിച്ചേ മാന്യനായ, സ്വഭാഗുനം ഉള്ള ഒരു നല്ല ചെരുപ്പകരനെയാണ്. അതുകൊണ്ടെ മര്യടക്കൊക്കെ നടന്നാല്‍ ആളുകള്‍ നല്ലത് പറയും. ബുദ്ധി കൊണ്ടേ പ്രത്യേകിച്ചേ പ്രയോഗാനം ഒന്നും ഇല്ല. ബുധിന്മാനെ " bloody മല്ലുസ്" വട്ടന്‍ എന്ന് വിളിക്കും.
ഇനി ഈ കക്ഷിഉടെ മറ്റൊരു അഭിപ്രായം ഇതാണ്. പെണ്ണ് കെട്ടാന്‍ നേരം പെണ്ണിന്റെ കുടുംബകരെ ഇമ്പ്രെസ്സ് ചെയ്യാന്‍ വേണ്ടി കാശും ആഡംബര കാറും, തെന്മോഴിയം ആണ് വേണ്ടതത്രെ. ഈ VARAN ഒരു നിര്‍ഗുണന്‍ ആണെങ്കിലും അവര്‍ നോക്കില്ല അത്രേ. APPOL എനിക്കൊരു സംശയം. സുഗുണനും ബുധിജീവിയുമായ പാവപ്പെട്ട ഒരുതന്നെ കക്ഷി വിവാഹം ചെയ്യുമോ എന്ന്?
ഉത്തരം തരാന്‍ ഇവള്ക്കെ അധികം സമയം എടുത്തില്ല. " കൈയ്യില്‍ ടുട്ടില്ലെങ്കില്‍ ഞാന്‍ ഒരുത്തന്റെ കൂടയൂം പോവില്ല."
ഇവളുടെ തലയില്‍ ലൈറ്റ് കതനെ ഭഗവാനെ....
ആളുകളുടെ ചിന്ടകള്‍ പലപ്പോഴും വിചിട്രമനെ....
ariyippe :
kadhayil paranjirikkunna kakshium lekhakanum thannil vayanakkaram oohichekkavunna reethiyil ulla yaathoru bandhavum illla